Friday, October 22, 2010

എന്റെ ഉദ്ധ്യാനം

സൂര്യനുദിക്കും മുന്‍പെയുദിക്കും
എന്നുടെ സുന്ദരമാം ഉദ്ധ്യാനം
വിവിധ കുടുംബിനാം പുഷ്പ-
സുഗന്ധവുമായി വിടരും എന്നുടെ ഉദ്ധ്യാനം