കാര്‍മേഘം ഇരുണ്ടുവല്ലോ
ചുറ്റും ഏഴു വര്‍ണ്ണങ്ങള്‍ തിളങ്ങിയല്ലോ
മാനത്തു നിന്നു വരുന്നുവല്ലോ
തുള്ളി തുള്ളിയായി മഴ മുത്തശ്ശന്
കാറ്റമ്മായീം വന്നല്ലോ
കോളു മുത്തപ്പനു സന്തോഷം
ചീറി പാഞ്ഞു വരുന്നുവല്ലോ
തുള്ളി തുള്ളിയായി മഴ മുത്തശ്ശന്
ചുറ്റും ഏഴു വര്‍ണ്ണങ്ങള്‍ തിളങ്ങിയല്ലോ
മാനത്തു നിന്നു വരുന്നുവല്ലോ
തുള്ളി തുള്ളിയായി മഴ മുത്തശ്ശന്
കാറ്റമ്മായീം വന്നല്ലോ
കോളു മുത്തപ്പനു സന്തോഷം
ചീറി പാഞ്ഞു വരുന്നുവല്ലോ
തുള്ളി തുള്ളിയായി മഴ മുത്തശ്ശന്